ഇന്ത്യയുടെ സുരക്ഷക്കും ഐക്യത്തിനും അഖണ്ഡതക്കുമായി എല്ലാ പൗരരും ഒരുമിച്ചു നിൽക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. ഭീകരതക്കെതിരെയുള്ള ഇന്ത്യയുടെ പോരാട്ടം രാജ്യത്തിന്റെ കരുത്തും ശക്തിയും വിളംബരം ചെയ്യുന്നതാണെന്നും അദ്ദഹം പറഞ്ഞു. ......
കൊച്ചി : കൊച്ചിയുടെ സമഗ്ര വികസനത്തിനായി ബ്രഹത് പദ്ധതിയുമായി സംസ്ഥാന സർക്കാർ. കൊച്ചിയിലെ മലിനീകരണം നിയന്ത്രിക്കുന്നതിനായി 3716.10 കോടി രൂപയുടെ പദ്ധതിയാണ് സർക്കാർ വിഭാവനം ചെയ്തിട്ടുള്ളതെന്ന് വ്യവസായ മന്ത്രി പി.രാജീവ്. ......
അതിഥി തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ. കുട്ടികൾക്ക് സൗജന്യ വിദ്യഭ്യാസം ഉറപ്പുവരുത്തുന്ന ജ്യോതി പദ്ധതിക്കാണ് തുടക്കമിട്ടത്. ......
കോഴിക്കോട് : കേരളത്തിലെ പ്രതിരോധ പെന്ഷന്കാര്ക്കായുള്ള 12-ാമത് സ്പാര്ഷ് സര്വീസ് സെന്റര് കോഴിക്കോട്ട് തുറന്നു.ചെന്നൈയിലെ കണ്ട്രോളര് ഓഫ് ഡിഫന്സ് അക്കൗണ്ട്സ് ഐ ഡി എ എസ് ടി ജയശീലന് സ്പാര്ഷ് സര്വീസ് സെന്റര് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രതിരോധ പെന്ഷനര്ക്ക് ആദ്യത്തെ ലൈഫ് സര്ട്ടിഫിക്കറ്റ് നല്കുകയും ചെയ്തു. ......
കൊച്ചി: അടിയന്തര തയ്യാറെടുപ്പുകള്ക്കുള്ള പ്രതിബദ്ധതയുടെ ഭാഗമായി കൊച്ചിന് ഷിപ്യാര്ഡില് സിവില് ഡിഫന്സ് മോക്ക് ഡ്രില് നടത്തി. കേരള ഫയര് ഫോഴ്സ്, സിവില് ഡിഫന്സ് ടീം, കൊച്ചിന് ഷിപ്യാര്ഡ് ലിമിറ്റഡ് ഫയര് ആന്റ് റെസ്ക്യൂ, സി ഐ എസ് എഫ്, ഡി ജി ആര് ഗാര്ഡ്സ് എന്നിവരുമായി സഹകരിച്ചാണ് അഭ്യാസം ഏകോപിപ്പിച്ചത്.അടിയന്തര സൈറണ് മുഴക്കിയാണ് ഡ്രില് ആരംഭിച്ചത്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) പ്രൊഫസർ. എൻ. ആർ.......
ഓസ്റ്റർലി: തങ്ങളുടെ രാജ്യത്ത് തീവ്രവാദി ക്യാമ്പുകളില്ലെന്ന പാകിസ്ഥാൻ മന്ത്രിയുടെ വാദം പൊളിച്ചടുക്കി ചാനൽ അവതാരക. പാക് വാർത്താവിനിമയ മന്ത്രി അത്താവുള്ള തരാറാണ് സ്കൈ ന്യൂസ് ചാനലിന്റെ പരിപാടിയിൽ പങ്കെടുക്കവെ പാകിസ്ഥാനിൽ തീവ്രവാദി ക്യാമ്പുകളില്ലെന്ന് അവകാശപ്പെട്ടത്. ......
ഫുൾഫിൽ സിനിമാസ് നിർമ്മാണം നിർവഹിച്ച് നവാഗതനായ റിനോയ് കല്ലൂർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ഒരു റൊണാൾഡോ ചിത്രം' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അൻവർ റഷീദ് തുടങ്ങി നിരവധി പേരാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തത്.
സങ്കീർണ്ണമായ കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന വൈവിധ്യമാർന്നതും തീവ്രവുമായ ഒരു ആഖ്യാനത്തെ പോസ്റ്റർ സൂചിപ്പിക്കുന്നു. ......
കൊച്ചി: ഇരുപത് ബില്യണ് യുഎസ് ഡോളര് ആസ്തിയുള്ള ബന്ധന് എഎംസി ലിമിറ്റഡ് ഐഎഫ്എസ്സി ബ്രാഞ്ച് വഴി ഗിഫ്റ്റ് സിറ്റിയില് പ്രവര്ത്തനം ആരംഭിച്ചു. കുടുംബ ഓഫീസുകള്, സര്ക്കാര് സ്ഥാപനങ്ങള്, കോര്പ്പറേറ്റ്, സ്ഥാപന നിക്ഷേപകര്, പെന്ഷന് ഫണ്ടുകള്, എന്ഡോവ്മെന്റ് ഫണ്ടുകള്, പ്രവാസി ഇന്ത്യക്കാര് ഉള്പ്പെടെയുള്ളവര്ക്ക് ഇപ്പോള് ഇക്വിറ്റി അധിഷ്ഠിത ബന്ധന് ഇന്ത്യ ലാര്ജ് ആന്ഡ് മിഡ്-ക്യാപ് ഫണ്ടിലോ ബന്ധന് ഇന്ത്യ സ്മോള് ക്യാപ് ഫണ്ടിലോ നിക്ഷേപിക്കാം. സുരക്ഷിതവും ഉയര്ന്ന നിലവാരമുള്ളതുമായ സ്ഥിര വരുമാന ഫണ്ട് തേടുന്ന നിക്ഷേപകര്ക്ക് ബന്ധന് ഇന്ത്യ ഗവണ്മെന്റ് സെക്യൂരിറ്റീസ് ഫണ്ടില് നിക്ഷേപിക്കാന് തിരഞ്ഞെടുക്കാം. ......
കൊച്ചി : അന്തരിച്ച പ്രമുഖ ചരിത്രകാരൻ എംജിഎസ് നാരായണനെ നാളെ സബർമതി പഠന ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ അനുസ്മരിക്കും . പ്രമുഖ സാഹിത്യകാരൻ യു കെ കുമാരൻ രാവിലെ 10 30 ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ......